Home കൊളച്ചേരി കരിയിലെ പി പി കരുണാകരൻ നിര്യാതനായി Kolachery Varthakal -September 02, 2023 കൊളച്ചേരി:-കൊളച്ചേരി( കരിയിൽ ): പി പി കരുണാകരൻ നിര്യാതനായി. ഭാര്യ : വിജിന(ചട്ടുകപ്പാറ) മക്കൾ അദ്വൈത് അനയ്,അച്ഛൻ പരേതനായ പണ്ണേരി കുമാരൻ, അമ്മ ജാനകി. സഹോദരങ്ങൾ : നളിനി,രോഹിണി, കാർത്യായനി,ഗീത, സീന, ഉണ്ണികൃഷ്ണൻ, പരേതയായ രാജിനി.സംസ്കാരം 11 മണിക്ക്