മാണിയൂർ :- കവയിത്രിയും കുറ്റ്യാട്ടൂർ നാടകസഭാ പ്രവർത്തകയുമായ കൂവച്ചികുന്നിലെ എം.വി കമലാക്ഷി(64) നിര്യാതയായി.
ഭർത്താവ്: പരേതനായ കുനിയിൽ ബാലൻ പണിക്കർ,
മക്കൾ: സുരേശൻ, ഷീല, നിഷ, ഷംന.
മരുമക്കൾ: രവിന മുഴപ്പിലങ്ങാട്ട്, രാജൻ കയനി, വിനോദ് എടക്കാട്, ബാബു കടവത്തൂർ.
സഹോദരങ്ങൾ കുഞ്ഞിരാമൻ, പാറു,ചന്തു
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ശാന്തി വനത്തിൽ നടക്കും.