കുറ്റ്യാട്ടൂർ :-പാവന്നൂർ എൽ പി സ്കൂളിന് സമീപം യു കെ നാരായണൻ നിര്യാതനായി. (റിട്ട. അസി. എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി).
ഭാര്യ രാധ എ കെ (ക്ലർക്ക്, കണ്ണൂർ കളക്ട്രേറ്റ്).
മക്കൾ: ധന്യ യു കെ (അസി. എഞ്ചിനീയർ, അഴിക്കോട് ഗ്രാമ പഞ്ചായത്ത്), സൂര്യ യു കെ (സിവിൽ എഞ്ചിനീയർ, ഇന്ത്യൻ റെയിൽവേ).
മരുമക്കൾ: രാകേഷ് പരിയാരം (മർച്ചന്റ് നേവി), യദുലാൽ എടൂർ (അസിസ്റ്റൻ്റ് എഞ്ചിനീയർ, കെഎസ്ഇബി, ബാരാപ്പോൾ) സഹോദരങ്ങൾ: പരേതയായ പഞ്ചാലി, യു കെ മോഹനൻ.
സംസ്കാരം ഇന്ന് പകൽ 12 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.