ചന്ദ്രോത്ത് വീട്ടിൽ രാധാകൃഷ്ണൻ നിര്യാതനായി

 

നാറാത്ത്:- നാറാത്ത് ഓണപ്പറമ്പിലേ. കെ സി കുഞ്ഞിരാമൻ നായരുടെയും സരോജിനിയുടെയും  മകൻ (ചന്ദ്രോത്ത് വീട്ടിൽ ) രാധാകൃഷ്ണൻ (59) നിര്യാതനായി. 

സഹോദരങ്ങൾ :- പ്രസന്ന, ശ്രീജ, ഉണ്ണികൃഷ്ണൻ, ബിന്ദു, ദീപ

സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 9 ന് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും

Previous Post Next Post