കൊയമ്പ്രത്ത് കാർത്ത്യായനി നിര്യാതയായി

 



ചട്ടുകപ്പാറ:-വേശാല 39 ബസാറിലെ പരേതരായ ചന്ദ്രത്തിൽ ബാപ്പു - മന്ദി എന്നിവരുടെ മകൾ കൊയമ്പ്രത്ത് കാർത്ത്യായനി (73) നിര്യാതയായി 

സഹോദരങ്ങൾ ജാനകി, ഓമന പരേതരായ ദേവകി, രാഘവൻ, ഭരതൻ, ഭാസ്കരൻ

ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ നടക്കും.

Previous Post Next Post