പാട്ടയം :- പാട്ടയം സ്കൂളിന് സമീപത്തെ ചോയ്യപ്രത്ത് അമ്പു (79) നിര്യാതനായി. പാട്ടയം മുത്തപ്പൻ ക്ഷേത്രം മടയനായിരുന്നു.
ഭാര്യ: മാധവി
മക്കൾ: ശ്രീജ, സീത (ടീച്ചർ, അക്ഷര കോളജ് കമ്പിൽ) ,ശ്രീജിത്ത് , ശ്രീജേഷ് ( ബഹ്റിൻ)
മരുമക്കൾ : ചന്ദ്രൻ (പാവന്നൂർമൊട്ട) ചന്ദ്രൻ (പോലീസ്, മുട്ടന്നൂർ).
സംസ്കാരം നാളെ രാവിലെ 10 മണിക്ക് പാട്ടയത്തെ സമുദായ ശ്മശാനത്തിൽ നടക്കും.