കയരളം : കിളിയളത്തെ പണ്ണേരി നാരായണി (90 ) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞമ്പു.
മക്കൾ ഇന്ദിര (മയ്യിൽസർവ്വീസ് സഹകരണ ബേങ്ക്), ലളിത, സജീവൻ, പരേതനായ കരുണാകരൻ .
മരുമക്കൾ:ഗീത പ്രഴശ്ശി ), രാഘവൻ (കടൂർ ), ബാബു (കുന്നോത്ത്) റീന (കിളിയളം).
സഹോദരങ്ങൾ യശോദ, രോഹിണി, ഭാസ്ക്കരൻ, പരേതരായ ജാനകി , രാഘവൻ
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ നടക്കും.