പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യായയുടെ ജന്മദിനാഘോഷം നടത്തി
നാറാത്ത് :- ഭാരതിയ ജനസംഘം സ്ഥാപക നേതാവ് പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യായയുടെ 106 - മത് ജന്മദിനത്തോടനുബന്ധിച്ച് BJP നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഭാരതി ഹാളിൽ നടന്ന പരിപാടി ബിജെപി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ മുകുന്ദൻ, മണ്ഡലം കമ്മിറ്റി മെമ്പർമാരായ. കെ.വി രമേശൻ. എം.ടി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. BJP നാറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് പുതുശ്ശേരി ശ്രീജു സ്വാഗതവും ജനറൽ സെക്രെട്ടറി. സി.വി പ്രശാന്തൻ നന്ദിയും പറഞ്ഞു.