മുല്ലക്കൊടി :- മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 23മത് സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ സീനിയർ 84 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി മുല്ലക്കൊടി സ്വദേശിനി ഉമൈറ അശ്രഫ്. ഇന്ത്യൻ റെയിൽവെയിൽ പോലീസ് ഉദ്യോഗസ്ഥനായ അശ്രഫ് ആണ് ഭർത്താവ്.