കൊളച്ചേരിപ്പറമ്പ്:- അരിങ്ങേത്ത് ഹൗസിൽ വി വി ജാനകി (91) അന്തരിച്ചു. ഭർത്താവ് പരേതനായ അരിങ്ങേത്ത് കുഞ്ഞിരാമൻ. മക്കൾ: പത്മിനി, കമലാക്ഷി, പരേതനായ ചന്ദ്രൻ, ദിവാകരൻ, ഗിരിജ, ഭാഗീരഥി. മരുമക്കൾ: പരേതനായ അച്ചുതൻ(വളവിൽ ചേലേരി), അരിങ്ങേത്ത് രാഘവൻ, ഉഷ (കണ്ണാടിപ്പറമ്പ്), ഷീബ(ഏച്ചൂർ), മുകുന്ദൻ (വെള്ളുവയൽ), ചന്ദ്രൻ (പെരുമാച്ചേരി)
സഹോദരങ്ങൾ: കുഞ്ഞിരാമൻ വി വി (മയ്യിൽ), പരേതയായ മാധവി (മുണ്ടേരി), കുഞ്ഞമ്പു (ഒഴക്രോം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10:30 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.