ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെയും പെരുമാച്ചേരി CRC വായനശാല & ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ വായനപ്പൂരം നാളെ


പെരുമാച്ചേരി :- ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും പെരുമാച്ചേരി സി ആർ സി വായനശാല & ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ വായനപ്പൂരം നാളെ സപ്തംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ഹെഡ്മാസ്റ്റർ എം.സി ശ്രീധരന്റെ അധ്യക്ഷതയിൽ കവയത്രി കെ.വത്സല ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ എ. വി ജയരാജൻ പദ്ധതി വിശദീകരണം നടത്തും.

Previous Post Next Post