പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം ; CPIM മയ്യിൽ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ സദസ് ഒക്ടോബർ 19 ന്


മയ്യിൽ :- പൊരുതുന്ന പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് CPIM ന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ജനകീയ സദസ് നടത്തുന്നു. ഇതിന്റെ ഭാഗമായി മയ്യിൽ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ സദസ് ഒക്ടോബർ 19വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കമ്പിൽ ബസാറിൽ നടക്കും. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

Previous Post Next Post