കമ്പിൽ വീവേർസ് ഇൻഡസ്ട്രിയൽ സൊസൈറ്റി ഭരണ സമിതി അധികാരമേറ്റു.


കമ്പിൽ :- കമ്പിൽ വീവേർസ് ഇൻഡസ്ട്രിയൽ സൊസൈറ്റി ഭരണ സമിതി അധികാരമേറ്റു.

പ്രസിഡണ്ട് ആയി എ. കൃഷ്ണനെയും വൈസ് പ്രസിഡന്റ് ആയി പി.ഇന്ദിരയും ചുമതലയേറ്റു.കേരള ബാങ്ക് ഡെ. ജന. മാനേജർ ആയിരുന്നു എ കൃഷ്ണൻ.

Previous Post Next Post