പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത സ്വലാത്ത് മജ്ലിസ് നവംബർ 2ന്
Kolachery Varthakal-
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാസാന്ത സ്വലാത്ത് മജ്ലിസ് നവംബർ 2 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് പള്ളിപ്പറമ്പ് പഴയപള്ളിയിൽ നടക്കും. ശാഹുൽ ഹമീദ് ബാഖവി നേതൃത്വം നൽകും.