കണ്ണൂർ ജില്ലാ സ്‌കൂൾ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 52kg കാറ്റഗറിയിൽ വെങ്കല മെഡൽ നേടി ചൈനീസ് കെൻ പോ കരാട്ടെ & കിക്ക് ബോക്സിങ് മയ്യിൽ ഡോജോയിലെ തേജസ്


മയ്യിൽ :- കണ്ണൂർ ജില്ലാ സ്‌കൂൾ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 52kg കാറ്റഗറിയിൽ വെങ്കല മെഡൽ നേടി തേജസ്. അഭിമാനത്തോടെ അറിയിക്കുന്നു. മയ്യിൽ ചൈനീസ് കെൻ പോ കരാട്ടെ & കിക്ക് ബോക്സിങ് മയ്യിൽ ഡോജോയിലെ സീനിയർ വിദ്യാർഥിയാണ് തേജസ്‌.

മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവണ്മെന്റ് ഹയർസക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. കടൂറിലെ സിജു - ദിവ്യ ദമ്പതികളുടെ മകനാണ്.
Previous Post Next Post