മലപ്പട്ടം :- മലപ്പട്ടട്ടം മുനമ്പ്കടവ് പാലത്തിന് സമീപം വടക്കിനിയിൽ പ്രശാന്തൻ (49) നിര്യാതനായി. കുറ്റ്യാട്ടൂർ താഴെ കാരാറമ്പിൽ കാർപ്പെൻ്റർ വർക് ആയിരുന്നു. പരേതരായ വടക്കിനിയിൽ കേശവനാശാരിയുടെയും രോഹിണിയുടേയും മകനാണ്.
ഭാര്യ : ഷിബിന
മക്കൾ : സനുഷ, സമൃത്, പരേതയായ സനിക.
സഹോദരങ്ങൾ : ജയപ്രകാശൻ, മുരളീധരൻ, പ്രമോദ്, വിനോദിനി
സംസ്‍കാരം വൈകുന്നേരം 3 മണിക്ക് മലപ്പട്ടം പൊതുശ്മശാനത്തിൽ നടക്കും.