Home ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം, ചട്ടു കപ്പാറ എഴുത്തിനിരുത്ത് സംഘടിപ്പിക്കുന്നു Kolachery Varthakal -October 24, 2023 ചട്ടുകപ്പാറ:- ഇ.എം.എസ്സ് വായന ആൻ്റ് ഗ്രന്ഥാലയം, ചട്ടുകപ്പാറ വിജയദശമി ദിനത്തിൽ 24.10.2023 ന് രാവിലെ 9.30ന് എഴുത്തിനിരുത്ത് നടത്തുന്നു. വായനശാല ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ ശ്രീ: പയ്യന്നൂർ കുഞ്ഞിരാമൻ അതിഥി ആയിരിക്കും