കമ്പിൽ:-പൊരുതുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഐ എം മയ്യിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചു
കമ്പിൽ ബസാറിൽ നടന്ന സദസ് സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു . കെ.സി ഹരികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.ചന്ദ്രൻ പ്രസംഗിച്ചു. എൻ. അനിൽകുമാർ സ്വാഗതം പറഞ്ഞു