മയ്യിൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ; ഭാവന കൊവുപ്പാട് ഓവറോൾ ചാമ്പ്യന്മാർ
Kolachery Varthakal-
മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഭാവന ആർട്സ് & സ്പോർട്സ് ക്ലബ് കൊവുപ്പാട് ഓവറോൾ ചാമ്പ്യന്മാരായി. കായികം, അത്‌ലറ്റിക്സ് എന്നിവയിൽ ഭാവന ഒന്നാം സ്ഥാനം നേടി. MVG പെരുവങ്ങൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.