ജവഹർ നവോദയ വിദ്യാലയത്തിൽ പ്രവേശനം ലഭിച്ച ദിയ ലക്ഷ്മിയെ ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാവേദി അനുമോദിച്ചു


ചെറുവത്തലമൊട്ട :- ജവഹർ നവോദയ വിദ്യാലയത്തിൽ പ്രവേശനം ലഭിച്ച ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ദിയ ലക്ഷ്മിക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.ജിൻസി പ്രകാശ് ഉദ്ഘാടനം ചെയ്തു.

ശ്രീജിന.പി, രഹന , എം.ബാബുരാജ്, പി.സുനോജ് എന്നിവർ സംസാരിച്ചു.

Previous Post Next Post