കണ്ണാടിപ്പറമ്പ് :- ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് ദേശീമന്ദിരം വായനശാല ഗ്രന്ഥാലയത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.
എൻ.ഇ ഭാസ്കര മാരാർ, പ്രശാന്ത് മാസ്റ്റർ, ജനാർദ്ദനൻ, ധനേഷ് സി.വി, ശൈലജ എ.വി, ടി.കെ നാരായണൻ, വി.നാരായണൻ, മുഹമ്മദ്കുഞ്ഞ് പാറപ്പുറം,സഞ്ജയ് സുരേഷ്, കൊയോൻ ബാലൻ തുടങ്ങിയവർ നേതൃത്വം നേതൃത്വം നൽകി.