മയ്യിൽ :- വനിതാസാഹിതി മയ്യിൽ മേഖലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതിയും മതനിരപേക്ഷ സദസ്സും സംഘടിപ്പിച്ചു. കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന പരിപാടി വനിതാസാഹിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ ഓമന ടീച്ചർ ഉദ്ഘാടനം ചെയ്തു.
നിഷ ടി.പി, ഷീല നമ്പ്രം, ഷീജ ഗോവിന്ദ് എന്നിവർ സംസാരിച്ചു.