നാടകാചര്യൻ ഒ.മാധവൻ സ്മാരക വേളം നാടകോത്സവം ; പോസ്റ്റർ പ്രകാശനം നാളെ
Kolachery Varthakal-
മയ്യിൽ :- നാടകാചര്യൻ ഒ.മാധവൻ സ്മാരക വേളം നാടകോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം നാളെ ഒക്ടോബർ 22 ഞായറാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് പ്രശസ്ത സിനിമാനടൻ ശിവജി ഗുരുവായൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിർവഹിക്കും.