മയ്യിൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ; ചെസ്സ് മത്സരം ഇന്ന് കവിളിയോട്ട് ചാൽ ജനകീയ വായനശാലയിൽ


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചെസ് മത്സരം ഇന്ന് വൈകുന്നേരം 7 മണിക്ക് മയ്യിൽ കവിളിയോട്ട് ചാൽ ജനകീയ വായനശാലയിൽ നടക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ബിജു അധ്യക്ഷത വഹിക്കും.

മുഴുവൻ മത്സാരാർത്ഥികളും 7 മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Previous Post Next Post