കപ്പാലത്ത് സൈക്കിളിൽ വരികയായിരുന്ന കുട്ടിയെ ബസ് ഇടിച്ചു പരിക്കേൽപിച്ചു;പ്രകോപിതരായ നാട്ടുകാർ ബസ് അടിച്ച് തകർത്തു.



 തളിപ്പറമ്പ്:- കപ്പാലത്ത് സൈക്കിളിൽ വരികയായിരുന്ന കുട്ടിയെ ബസ് ഇടിച്ചു പരിക്കേൽപിച്ചു. പ്രകോപിതരായ നാട്ടുകാർ ബസ് അടിച്ച് തകർത്തു. പരിക്കേറ്റ വട്ടപ്പാറ സ്വദേശി ബിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബസ്സ് തെറ്റായ ദിശയിലൂടെയാണ് വന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കുട്ടിയെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അവേ മരിയ ബസാണ് ഇടിച്ചത്

Previous Post Next Post