കണ്ടക്കൈയിലെ ടി.ഒ നാരായണൻ നിര്യാതനായി


മയ്യിൽ :- കണ്ടക്കൈയിലെ ടി.ഒ നാരായണൻ (85) നിര്യാതനായി. കേരള പഞ്ചായത്ത് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. ദീർഘാകാലം സിപിഐഎം മയ്യിൽ ഏരിയ കമ്മറ്റി മെമ്പറായി പ്രവർത്തിച്ചിരുന്നു.

ഭാര്യ : അനിത.

മക്കൾ : പ്രീത, പ്രദീപൻ (കേബിൾ ടിവി ഓപ്പറേറ്റർ), പ്രസാദ് (മുല്ലക്കൊടി റൂറൽ ബാങ്ക് ജീവനക്കാരൻ.

 മരുമക്കൾ : ദീപ (ഉരുവച്ചാൽ), ശ്രുതി (എരുവട്ടി), ലക്ഷ്മണൻ (വേളം).

സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post