മാണിയൂർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നു ; ഉദ്ഘാടനം നാളെ
Kolachery Varthakal-
ചട്ടുകപ്പാറ :- മാണിയൂർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നു. നാളെ ഒക്ടോബർ 29 ഞായറാഴ്ച രാവിലെ 9.30 ന് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ വെച്ച് മുൻ MLA എം.വി.ജയരാജൻ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കും.