കെ.വി നാരായണി നിര്യാതയായി


ചെക്കിക്കളം:- കൊട്ടുങ്ങലിലെ കെ.വി.നാരായണി (94) നിര്യാതയായി. 

ഭർത്താവ്:പരേതനായ നിടിയേങ്ങ ഗോവിന്ദൻ 

മക്കൾ - കെ.വി.രമണി (പള്ളിച്ചാൽ ), കെ.വി.മുകുന്ദൻ (റിട്ട: മിലിട്ടറി), കെ.വി.കമല ( വടുവൻകുളം), കെ.വി.കരുണാകരൻ, കെ.വി.രാധ, കെ.വി.ദിനേശൻ

മരുമക്കൾ - പരേതനായ സി.കുമാരൻ, നൈന, രാമൻ, ഷജിന, ബാലൻ, ഷൈനി

സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തി വനത്തിൽ നടക്കും.

Previous Post Next Post