കെ.വി സുമേഷ് എംഎൽഎ ക്ക് നിവേദനം നൽകി


കണ്ണൂർ :- കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഡിസ്റ്റൻസ്, പ്രൈവറ്റ് രെജിസ്ട്രേഷൻ നിലനിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ പ്രസിഡണ്ട് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ  കെ.വി സുമേഷ് എംഎൽഎ ക്ക് നിവേദനം കൈമാറി . ജില്ലാ രക്ഷാധികാരി കെ.പി ജയബാലൻ അദ്ധ്യക്ഷത വഹിച്ചു.

Previous Post Next Post