മുസ്ലിം ലീഗ് വിളംബര ജാഥ ഇന്ന്



കൊളച്ചേരി:- ഫലസ്തീൻ ജനതക്ക് ഐക്യാധാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് മനുഷ്യവകാശ മഹ റാലി 26ന്  കോഴിക്കോട് കടപ്പുറത്ത് നടക്കും.

കമ്പിൽ, പട്ടയം, പന്ന്യങ്കണ്ടി ശാഖ കമ്മിറ്റികൾ നടത്തുന്ന വിളംബര ജാഥ ഇന്ന് വൈകുന്നേരം 7 മണിക്ക് കൊളച്ചേരിമുക്കിൽ നിന്ന് ആരംഭിച്ച് കമ്പിൽ സമാപിക്കും.

Previous Post Next Post