ചട്ടുകപ്പാറ :- ചട്ടുകപ്പാറയിലെ ചെറുകുളങ്ങര ഗോവിന്ദൻ (66) നിര്യാതനായി.
ഭാര്യ : പത്മിനി
മക്കൾ : ബൈജു, ബിജു
മരുമകൾ : നിമിഷ (നായാട്ടുപ്പാറ)
സഹോദരങ്ങൾ : ഭാസ്കരൻ ,ശ്രീധരൻ, കുഞ്ഞിരാമൻ, പുരുഷോത്തമൻ ,ശാരദ, പരേതരായ കാർത്ത്യായനി, മുകുന്ദൻ
ശവസംസ്കാരം കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടന്നു.