കമ്പിൽ :- കമ്പിലിലെ മാലാസിലെ സി.കെ ലതയുടെ മകൻ അതുലിന്റേയും മുല്ലക്കൊടിയിലെ പി. മുകുന്ദന്റെ മകൾ ശ്രീകലയുടെയും വിവാഹ ചടങ്ങിൽ വെച്ച് IRPCക്ക് ധനസഹായം നൽകി. സിപിഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് തുക കൈമാറി.
കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , പി.മുകുന്ദൻ , എം.പി രാജീവൻ , കെ.ദാമോദരൻ, കുടുബാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.