KSSPA കുറ്റ്യാട്ടൂർ മണ്ഡലംകമ്മിറ്റി വയോജന ദിനം ആചരിച്ചു

 



കുറ്റ്യാട്ടൂർ :- ഒക്ടോബർ 1 ലോക വയോജന ദിനത്തിൽ വേശാലയിലെ മുതിർന്ന KSSPA അംഗത്തെ വീട്ടിലെത്തി ആദരിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുതിർന്ന അംഗവുമായ എം വി കുഞ്ഞിരാമൻ മാസ്റ്റർ ഓമന അമ്മയെപൊന്നാട അണിയിച്ചു. മണ്ഡലം പ്രസിഡണ്ട് എൻ കെ മുസ്‌തഫ അധ്യക്ഷത വഹിച്ചു. എം.ബാലകൃഷ്ണൻ മാസ്റ്റർ, എം.വി.കുഞ്ഞിരാമൻ മാസ്റ്റർ , വി. ബാലൻ ,പി. ഹരിദാസൻ ,എം.വി ഗോപാലൻ എന്നിവർ പ്രസംഗിച്ചു

Previous Post Next Post