SYS കമ്പിൽ സോണിന്റെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യദാർഢ്യ റാലിയും വിചാരസദസ്സും സംഘടിപ്പിച്ചു


കമ്പിൽ : വിതുമ്പുന്ന പാലസ്തീൻ ജനതക്കൊപ്പം എന്ന ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ മയ്യിൽ ടൗണിൽ പാലസ്തീൻ ഐക്യദാർഢ്യ റാലിയും വിചാരസദസ്സും സംഘടിപ്പിച്ചു. ശുഹൈബ് അമാനി കയരളം പ്രഭാഷണം നടത്തി.

സംഘടിപ്പിച്ച പരിപാടിയിൽ നസീർ സഅദി കയ്യങ്കോട്, ഉമർ സഖാഫി ഉറുമ്പിയിൽ, നൗശാദ് മൗലവി തരിയേരി, നിസാമുദ്ദീൻ ഫാളിലി വേശാല, അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര തുടങ്ങിയവർ നേതൃത്വം നൽകി.


Previous Post Next Post