കണ്ണൂർ :- മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് നാളെ നവംബർ തുടക്കമാകും. കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിൽ നവംബർ 20, 21, 22 തീയ്യതികളിലാണ് ജില്ലയിലെ പര്യടനം.
നവംബർ 20 തിങ്കളാഴ്ച
രാവിലെ 10 മണിക്ക് - പയ്യന്നൂർ
ഉച്ചയ്ക്ക് 2 മണിക്ക് - മാടായി
വൈകുന്നേരം 3.30 ന് - തളിപ്പറമ്പ്
5 മണിക്ക് - ശ്രീകണ്ഠാപുരം
നവംബർ 21 ചൊവ്വാഴ്ച
രാവിലെ 10 മണിക്ക് വളപട്ടണം
ഉച്ചയ്ക്ക് 2 മണിക്ക് കലക്ട്രേറ്റ് ഗ്രൗണ്ട്
വൈകുന്നേരം 3.30 - പിണറായി
5 മണിക്ക് - തലശ്ശേരി
നവംബർ 22 ബുധനാഴ്ച
രാവിലെ 10 മണിക്ക് പാനൂർ
ഉച്ചയ്ക്ക് 2 മണിക്ക് മട്ടന്നൂർ
വൈകുന്നേരം 3.30 ന് ഇരിട്ടി