ചേലേരി :- "പുതിയ കേരളം മോദിക്കൊപ്പം" നരേന്ദ്രമോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളുമായി BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ NDA ജനപഞ്ചായത്ത് ഇന്ന് നവംബർ 29 ബുധനാഴ്ച ചേലേരി വൈദ്യർ കണ്ടിയിൽ വെച്ച് നടക്കും. വൈകുന്നേരം 5.30 ന് പ്രകടനവും പൊതുസമ്മേളനവും നടക്കും.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: കെ. ശ്രീകാന്ത് ഉദ്ഘാടനം നിർവഹിക്കും.