കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മ ശാസ്താക്ഷേത്രം ശ്രീ വടക്കേ കാവിൽ ഭഗവതി ക്ഷേത്രം നവീകരണ പ്രവർത്തികളുടെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠാ കർമ്മം നാളെ നവംബർ 30 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.