Home നവകേരള സദസ്സിന്റെ ഭാഗമായി കുടുംബസംഗമം നടത്തി Kolachery Varthakal -November 07, 2023 മാണിയൂർ :- നവകേരള സദസ്സിന്റെ ഭാഗമായി 172-ാം ബൂത്ത് ചെറുവത്തലമൊട്ട കുടുംബ സംഗമം നടത്തി. LC മെമ്പർ ടി.രാജൻ ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു.സി.കെ ചന്ദ്രമതി സംസാരിച്ചു. കെ.ടി രാജീവൻ സ്വാഗതം പറഞ്ഞു.