പള്ളിപ്പറമ്പ് ഹിദായതുസ്വിബ് യാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സുപ്രഭാതം പത്രം കൈമാറി


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഹിദായതുസ്വിബ് യാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി പള്ളിപ്പറമ്പ് ശാഖ SKSSF SYS പ്രവർത്തകർ സ്കൂൾ പ്രിൻസിപ്പൾ താജുദ്ദീൻ വാഫിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

അമീർ സഅദി, ഫരീദ് ദാരിമി, ഖാലിദ് ഹാജി, മുഹമ്മദ്അലി കമ്പിൽ, ഷരീഫ് മാസ്റ്റർ,  മുസ്തഫ എം.വി, അബ്ദുൽ ലത്തീഫ് , സി.കെ സഅദ് എന്നിവർ പങ്കെടുത്തു.

Previous Post Next Post