കണ്ണൂർ ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി ചൈനീസ് കേൻപോ കരാട്ടെ & കിക്ക് ബോക്സിങ് മയ്യിൽ വിദ്യാർത്ഥികൾ


മയ്യിൽ :- കണ്ണൂർ ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ കീഴിൽ നടക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി ചൈനീസ് കേൻപോ കരാട്ടെ & കിക്ക് ബോക്സിങ് മയ്യിലിലെ വിദ്യാർത്ഥികൾ.

51 kg സീനിയർ വിഭാഗത്തിൽ ഹിമ ഒന്നാംസ്ഥാനവും, 99 kg സീനിയർ വിഭാഗത്തിൽ സുഫിയാൻ രണ്ടാംസ്ഥാനവും കരസ്തമാക്കി.

49 kg ജൂനിയർ വിഭാഗത്തിൽ തേജസും 65 kg ജൂനിയർ വിഭാഗത്തിൽ വൈഭവും മൂന്നാംസ്ഥാനം നേടി.

Previous Post Next Post