നവകേരള സദസ്സിൻ്റെ ഭാഗമായി വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു
Kolachery Varthakal-
ചട്ടുകപ്പാറ :- നവകേരള സദസ്സിൻ്റെ ഭാഗമായി 175- ബൂത്ത് കാഞ്ഞിരോട്ട് മൂലയിൽ വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. എ.ഗിരിധരൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് സംഘാടക സമിതി ചെയർമാൻ എം.പി രേവതി അദ്ധ്യക്ഷത വഹിച്ചു.
കെ.സന്തോഷൻ സംസാരിച്ചു. സി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.