കാവിന്മൂലയിലെ പി.പി കുഞ്ഞിക്കണ്ണൻ നിര്യാതനായി


മയ്യിൽ :- കാവിന്മൂലയിലെ പി.പി കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി.

 ഭാര്യ : കെ.വി കാർത്ത്യായനി.

മക്കൾ : രമേശൻ, രജിത, രജനി, രമ

മരുമക്കൾ : പരേതനായ പ്രഭാകരൻ (വേശാല), സന്തോഷ്‌ (കണ്ണാടിപ്പറമ്പ്), ധനേഷ് (പറശ്ശിനിക്കടവ്), ദിവ്യ (ഗോപാലൻപീടിക)

സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ നടക്കും.

Previous Post Next Post