മയ്യിൽ വേളത്തെ കെ രമേശൻ നിര്യാതനായി

 


മയ്യിൽ:-വേളത്തെ രമേശൻ കെ (52)  നിര്യാതനായി

പിതാവ് : പരേതനായ കുണ്ടൻ നായർ

മാതാവ് : ലക്ഷ്മി

ഭാര്യ: ബിന്ദു.കെ.പി

 മക്കൾ : അഖില ,  അതുല്യ

സഹോദരങ്ങൾ : രമണി (തിലാന്നൂർ) , ഗണേശൻ (വേളം , സിവിൽ പൊലീസ് ഓഫീസർ) സുമിത്ര (മാവിലായി , സബ് കോടതി കണ്ണൂർ)

ശവസംസ്കാരം രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Previous Post Next Post