കൊളച്ചേരി:-പന്ന്യങ്കണ്ടി സഹചാരി റിലീഫ് സെൽ, SYS, SKSSF ആഭിമുഖ്യത്തിൽടി സി അഷ്റഫ് മാസ്റ്റർ അനുസ്മരണവുംപ്രാർത്ഥനാ സദസ്സും ഇന്ന് വൈകുന്നേരം 6.30 ന്പന്ന്യങ്കണ്ടി ഇസ്ലാമിക് സെൻ്ററിൽ നടക്കും.
സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ ,അഷ്റഫ് അൽ ഖാസിമി (മുദരിസ് നൂഞ്ഞേരി ),ഹാരിസ് ദാരിമി (ഖത്തീബ് പാട്ടയം),മുഹമ്മദലി ഫൈസി(ഖത്തീബ് പുല്ലൂപ്പി ),അബ്ദുറഹ്മാൻ ബാഖവി എന്നിവർ പങ്കെടുക്കും.