ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മാണിയൂർ കരിമ്പുങ്കരയിലെ പി.അനർഗ് (14) മരണപ്പെട്ടു.
അച്ഛൻ : പി.ബൈജു
അമ്മ- : സി.കെ ഷൈമ
സഹോദരി : പി.ആരാധ്യ (ചട്ടുകപ്പാറ GHSS അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി)
സംസ്കാരം ഇന്ന് (28.11.2023) വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.