കണ്ണാടിപ്പറമ്പ്:-കണ്ണാടിപറമ്പ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവതൊടനുബന്ധിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചുക്ക് കാപ്പി വിതരണം നടത്തി.യൂണിറ്റ് പ്രസിഡണ്ട് പി ജഗനാഥൻ സെക്രട്ടറി പി വി ശശിധരൻ ഏരിയകമ്മിറ്റി അംഗങ്ങൾ പി പി രാജീവൻ സി ഇബ്രാഹിംകുട്ടി ട്രഷറർ പി കെ പ്രകാശൻ ശ്രീജ സിന്ധു എന്നിവർ പങ്കെടുത്തു.