യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി യൂത്ത് മാർച്ച് ; അഴീക്കോട് മണ്ഡലംതല സ്വാഗതസംഘം രൂപീകരിച്ചു




പുതിയതെരു :- വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന്റെ അഴീക്കോട് മണ്ഡലംതല സ്വാഗതസംഘം രൂപീകരിച്ചു. അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.വി അബ്ദുള്ള മാസ്റ്റർ യോഗം ഉദ്‌ഘാടനം ചെയ്തു. വി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

കെ.കെ ഷിനാജ്, സി.പി റഷീദ്, അഷ്‌കർ കണ്ണാടിപ്പറമ്പ്, അജ്മൽ പാപ്പിനിശ്ശേരി, പി.പി സുബൈർ, സിദ്ധീഖ് പുന്നക്കൽ, റംസീന റൗഫ്, എം.ഷമീമ, വി.കെ.സി ജംഷീറ, ഇസ്മായിൽ ഹാജി, സൈദ് തങ്ങൾ, ടി.ബി മൻസൂർ, ഹാഷിം, മിദ്‌ലാജ് വളപട്ടണം, മുഹമ്മദലി ആറാംപീടിക, നസീർ അത്താഴകുന്ന്, ഫൈസൽ പി.എൻ.പി, അഷ്‌കർ എം.പി ,അനീസ് പുതിയതെരു, അസ്ഹർ പാപ്പിനിശ്ശേരി, എം.സുജീറ, ഹക്കീം കുന്നുംകൈ, മൈമൂനത്ത് എന്നിവർ സംസാരിച്ചു.

രക്ഷാധികാരികൾ - വി.പി വമ്പൻ, ബി.കെ അഹമ്മദ്, കെ.കെ ഷിനാജ്, പി.വി അബ്ദുള്ള മാസ്റ്റർ 

ചെയർമാൻ - സി.പി റഷീദ് 

വർക്കിങ് ചെയർമാൻ - വി.കെ മുഹമ്മദലി 

ജനറൽ കൺവീനർ - അഷ്‌കർ കണ്ണാടിപ്പറമ്പ് 

ട്രഷറർ - എൻ.എ ഗഫൂർ 

വൈസ് ചെയർമാൻ - കെ.വി ഹാരിസ്, പിഎം മുഹമ്മദലി,കെപി റഷീദ്,കെഎൻ മുസ്തഫ,ബി അബ്ദുൽ കരീം,ആർ അഹമ്മദ് ഹാജി,ടി കെ ഹുസൈൻ,പി പി മഹമൂദ്,അഡ്വ അഹമ്മദ് മാണിയൂർ,റംസീന റൗഫ്,എം സുജീറ,ബി മുസ്തഫ ഹാജി,എം എ കരീം,പി എം മുഹമ്മദ് കുഞ്ഞി ഹാജി ,ഒ.കെ മൊയ്തീൻ,അഷ്‌റഫ് ഹാജി,ഇബ്രാഹിം ഹാജി,അബ്ദുൽ ഖാദർ,ബഷീർ അഹമ്മദ്,അബ്ദുറഹിമാൻ ഹാജി,നൗഫീർ ചാലാട്,മിദ്‌ലാജ് വളപട്ടണം,അഷ്‌റഫ്

ജോ: കൺവീനർമാർ - അജ്മൽ പാപ്പിനിശ്ശേരി, അസ്നഫ് കാട്ടാമ്പള്ളി, മുഹമ്മദലി ആറാംപീടിക, വാസിൽ ടി.പി, സിദ്ധീഖ് പുന്നക്കൽ, പി.പി സുബൈർ, കെ.ടി ഹാഷിം ഹാജി, എം.ടി മുഹമ്മദ്, മഹമൂദ് ഹാജി, ഇസ്മായിൽ ഹാജി, നസീർ ചാലാട്, കെ.പി.എ സലീം, ടി.പി ശഹീദ്, കെ.പി ഹാരിസ്, മൈമൂനത്ത്, ജലാൽ സി.പി, അസ്ഹർ പാപ്പിനിശ്ശേരി, സൽമാൻ പുഴാതി 

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ : സി.പി റഷീദ് 

കൺവീനർ - അഷ്‌കർ കണ്ണാടിപ്പറമ്പ്, വി.കെ മുഹമ്മദലി 

അംഗങ്ങൾ - അജ്മൽ പാപ്പിനിശ്ശേരി 

ഫിനാൻസ് കമ്മിറ്റി ചെയർമാൻ - എൻ.എ ഗഫൂർ 

കൺവീനർ - അജ്മൽ പാപ്പിനിശ്ശേരി

അംഗങ്ങൾ - കെ.പി റാഷിദ്‌, സൈഫുദ്ധീൻ നാറാത്ത്, ഫൈസൽ പി.എൻ, ഷമീമ കെ.സി, അഷ്‌കർ എം.പി, റിജാസ് ,സാജിദ് ബി.കെ 

ഫുഡ് ചെയർമാൻ - സിദ്ധീഖ് പുന്നക്കൽ

കൺവീനർ - അസ്നാഫ് കാട്ടാമ്പള്ളി, ജലാൽ സി.പി , ജലാലുദ്ധീൻ അറഫാത്ത് , എം.സുജീറ , അഷ്‌റഫ് ഹാജി ,ഷാജഹാൻ, അനീസ് പുതിയതെരു, മിദ്‌ലാജ് കൊല്ലറത്തിക്കൽ 

പബ്ലിസിറ്റി ചെയർമാൻ - വാസിൽ ടി.പി 

കൺവീനർ - നൗഫീർ ചാലാട്, നസീർ അത്താഴകുന്ന് , സുഫീൽ ആറാംപീടിക ,സവാദ് ടി.എം ,അഡ്വ ഫൗസ്, ഫാസിൽ പാറക്കാട്ട്

മീഡിയ ചെയർമാൻ - റംസീന റൗഫ് 

കൺവീനർ - അസ്ഹർ പാപ്പിനിശ്ശേരി, സുഫീൽ ആറാംപീടിക, സൽമാൻ പുഴാതി, ഹക്കീം കുന്നുംകൈ,  വി കെ സി ജംഷീറ 

സ്റ്റേജ് ഡെക്കറേഷൻ ചെയർമാൻ - പി.പി സുബൈർ 

കൺവീനർ - മുഹമ്മദലി ആറാംപീടിക 

സപ്ലിമെന്റ് ചെയർമാൻ - മിദ്‌ലാജ് വളപട്ടണം 

കൺവീനർ - ഹക്കീം കുന്നുംകെ

അംഗങ്ങൾ - നസീർ അത്താഴാക്കുന്ന്,നിഹാൽ ചാലാട് ,സൽമാൻ ഫാരിസി, സഫ്‌വാൻ നിടുവാട്ട്, അജ്നാസ് പാറപ്പുറം , ഫിറോസ് അഴീക്കൽ

Previous Post Next Post