മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.വി പ്രശാന്ത് കുഴഞ്ഞുവീണു മരിച്ചു


മട്ടന്നൂർ :- മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.വി പ്രശാന്ത് കുഴഞ്ഞുവീണു മരിച്ചു. സംസ്കാരം നാളെ നവംബർ 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൊറോറ നിദ്രാലയത്തിൽ നടക്കും.

കെ.വി പ്രശാന്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ രാവിലെ മുതൽ ഉച്ചയ്ക്ക് 12 മണി വരെ മട്ടന്നൂർ ടൗണിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും.

Previous Post Next Post