കുറ്റ്യാട്ടൂർ കുടുംബാരോഗ്യ കേന്ദ്രംഎയ്ഡ്സ് ബോധവൽക്കരണ പരിപാടി നടത്തി

 



കുറ്റ്യാട്ടൂർ:-കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ITM COLLEGE ൽ വെച്ച്  നടന്ന പരിപാടി  ഹെൽത്ത്‌ സൂപ്പർ വൈസർ  പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു  ചടങ്ങിൽ TTC എഡുക്കേറ്റർ  സൂര്യ എസ് പിഅധ്യക്ഷത വഹിച്ചു.  ജെ എച്ച് ഐ അഭിജിത്ത് എന്നിവർ സംസാരിച്ചു. വയനാട്  നാട്ടു കൂട്ടം എന്ന  കലാസംഘടന യാണ് കുറവരസു കളി എന്ന നാടൻ കലാരൂപത്തിലൂടെ എയ്ഡ്‌സ് ബോധവൽക്കരണ പരിപാടി  അവതരിപ്പിച്ചത്.  മാത്യൂസ്, സുബീഷ്, ബിജു,  ഷൈമി എന്നിവരാണ്  അവതരണ രംഗത്ത് വന്നത്.

Previous Post Next Post
കൊളച്ചേരി വാർത്തകൾ