ചട്ടുകപ്പാറ :- DYFI വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തിമൂന്നാം സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. കൊടിതോരണങ്ങൾ അലങ്കരിച്ച് കൊണ്ട് പതാക ഉയർത്തി 15 യൂണിറ്റിലും ആചരിച്ചു .
മേഖലാ സെക്രട്ടറി സി.നിജിലേഷ്, പ്രസിഡണ്ട് പി.ഷിജു, ട്രഷറർ കെ.പി ബൈജേഷ് എന്നിവർ നേതൃത്വം നൽകി.